UNDER CONSTRUCTION
അരീക്കോട് ബ്ലോക്ക് ഉമ്മൻചാണ്ടി മെമ്മോറിയൽ കോൺഫെഡറേഷൻ ഹാൾ ഉദ്ഘാടനം

June 26, 2026

അരീക്കോട് ബ്ലോക്ക് ഉമ്മൻചാണ്ടി മെമ്മോറിയൽ കോൺഫറൻസ് ഹാൾ 2026 ജൂൺ 26 ന് ശ്രീമതി പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.കെ. ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ശ്രീ എ.പി. അനിൽകുമാറർ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജബ്ബാർഹരാജി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ടി. ആയിഷ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സി.ടി. അബ്ദുറഹ്മാൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

priyanka