ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിൽ വിസ്തൃതിയി ലും ജനസംഖ്യയിലും മുന്നിൽ നിൽക്കുന്ന ഒരു ബ്ലോക്കാണ് അരീക്കോട്. 1960ൽ രൂപീകൃതമായ മഞ്ചേരി ബ്ലോക്ക് 1990ൽ പുനഃസംഘടിപ്പിച്ചപ്പോഴാണ് അരീക്കോട് ബ്ലോക്ക് രൂപീകൃതമായത്. മലപ്പുറം ജില്ലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അരീക്കോട്, ഊർങ്ങാട്ടിരി, കീഴുപറമ്പ്, കുഴിമണ്ണ, കാവനൂർ, എടവണ്ണ, ചീക്കോട്, പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 26, 2026
അരീക്കോട് ബ്ലോക്ക് ഉമ്മൻചാണ്ടി മെമ്മോറിയൽ കോൺഫറന്‍സ് ഹാൾ ഉദ്ഘാടനം
അരീക്കോട് ബ്ലോക്ക് ഉമ്മൻചാണ്ടി മെമ്മോറിയൽ കോൺഫറൻസ് ഹാൾ 2026 ജൂൺ 26 ന് ശ്രീമതി പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.കെ. ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ശ്രീ എ.പി. അനിൽകുമാറർ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജബ്ബാർഹരാജി, അരീക്കോട് ബ്ലോക്ക്...
കൂടുതൽ വായിക്കുക