UNDER CONSTRUCTION
ഒറ്റ നോട്ടത്തില്‍

ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : അരീക്കോട് 

ജില്ല : മലപ്പുറം 

താലൂക്ക് : ഏറനാട് 

പാര്‍ലിമെന്റ് മണ്ഡലം : വയനാട് 

അസംബ്ലി മണ്ഡലം :ഏറനാട് 

ഗ്രാമ പഞ്ചായത്തുകള്‍ : അരീക്കോട്, ചീക്കോട്, എടവണ്ണ, കാവന്നൂര്‍, കീഴുപറമ്പ്, കുഴിമണ്ണ, പുല്‍പ്പറ്റ, ഊര്‍ങ്ങാട്ടിരി 

വിസ്തീര്‍ണ്ണം : 257.12 ച.കി.മി 

അതിരുകള്‍  

പടിഞ്ഞാറ് : കൊണ്ടോട്ടി, മലപ്പുറം ബ്ലോക്കുകൾ 

വടക്ക് : കോഴിക്കോട് ജില്ല 

കിഴക്ക് : വണ്ടൂര്‍, നിലമ്പൂര്‍ ബ്ലോക്കുകൾ 

തെക്ക് : മഞ്ചേരി മുന്‍സിപ്പാലിറ്റി 

ജനസംഖ്യ : 267890 (census 2011) 

ജനസാന്ദ്രത : 799/ ച.കി.മി 

ബ്ലോക്ക് ഡിവിഷനുകള്‍ : 19 

സാക്ഷരത : 87

ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ അരീക്കോട്, എടവണ്ണ, ചുങ്കത്തറ, തൃക്കലങ്ങോട്, പൂക്കോട്ടൂര്‍