വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ
പ്രധാന ലക്ഷ്യങ്ങൾ:
തൊഴിൽ ഉറപ്പ്: അൺസ്കിൽഡ് (തൊഴിൽ വൈദഗ്ധ്യമില്ലാത്ത) കായിക അധ്വാനത്തിന് തയ്യാറുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 ദിവസത്തെ വേതനസഹിത തൊഴിൽ ഉറപ്പാക്കുന്നു.
ജീവിതനിലവാരം മെച്ചപ്പെടുത്തൽ: ഗ്രാമീണ മേഖലയിലെ നിർദ്ധന കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക.
സ്ത്രീ ശാക്തീകരണം: തൊഴിലവസരങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കി സ്ത്രീ ശാക്തീകരണം സാധ്യമാക്കുക.
ആസ്തി നിർമ്മാണം: ഗ്രാമീണ മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗപ്രദമായ പൊതു-സ്വകാര്യ ആസ്തികൾ സൃഷ്ടിക്കുക.